"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

629 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| accessdate = മേയ് 20, 2010
| language = English
}}</ref> [[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു. തമിഴ്നാട്ടിലെ ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപിക്കുന്നതിൽ<ref name=th /> [[അക്കിത്തം നാരായണൻ|അക്കിത്തം നാരായണനും]] വിശ്വനാഥനുമൊപ്പം സഹകരിച്ച് പ്രവർത്തിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്. 2003 നവംബർ അഞ്ചിന് അന്തരിച്ചു.<ref name=th />
 
== പുരസ്കാരങ്ങൾ ==
കേന്ദ്രലളിതകലാ അക്കാദമി പുരസ്കാരം, കേരള ലളിതകലാ അക്കാദമി പുരസ്കാരം, ഡൽഹി ലളിതകലാ അക്കാദമി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2001-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പും കരസ്ഥമാക്കി.<ref name=th />
 
[[പ്രമാണം:ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്.jpg|350|right|thumb|ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്]]
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/718459" എന്ന താളിൽനിന്ന് ശേഖരിച്ചത്