"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(lifetime, stub, pretty)
കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്നു കെ. '''ജയപാലപ്പണിക്കർ''' (1937 - നവംബർ 3, 2003).
 
1937ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പെരിനാട്]] മംഗലത്ത് കുടുംബത്തിൽ ജനിച്ചു.<ref name=th>{{cite news
1937ൽ പെരിനാട് മംഗലത്ത് കുടുംബത്തിൽ ജനിച്ചു.മദ്രാസിലെ കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു.പ്രിൻസിപ്പലായിരുന്ന കെ.സി.എസ്.പണിക്കർ ഏറെ സ്വാധീനിച്ചു.ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപനത്തിന് അക്കിത്തം നാരായണനും വിശ്വനാഥനുമൊപ്പം പൂർണ്ണ പിന്തുണയേകി.മദ്രാസിലെ പഠന കാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു.സൗന്ദര്യലഹരി പണിക്കരുടെ ചിത്ര കലാ പ്രതിഭയെ ഏറെ സ്വാധീനിച്ചു.ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യ കാല രചനകൾ.1968നു ശേഷം ഗ്രാഫിക്,താന്ത്രിക് രചനാ രീതികളിലേക്ക് തിരിഞ്ഞു.ജീവാഗ്നി,ബീജാഗ്നി പരമ്പരകൾ ഇക്കാലത്തേതാണ്.2003 നവംബർ അഞ്ചിന് അന്തരിച്ചു.
| title = Jayapala Panikkar dead
| url = http://www.hindu.com/2003/11/06/stories/2003110607490400.htm
| publisher = The Hindu
| date = നവംബർ 6, 2003
| accessdate = മേയ് 20, 2010
| language = English
1937ൽ}}</ref> പെരിനാട് മംഗലത്ത് കുടുംബത്തിൽ ജനിച്ചു.[[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു. തമിഴ്നാട്ടിലെ ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപനത്തിന്സ്ഥാപിക്കുന്നതിൽ<ref name=th /> [[അക്കിത്തം നാരായണൻ|അക്കിത്തം നാരായണനും]] വിശ്വനാഥനുമൊപ്പം പൂർണ്ണസഹകരിച്ച് പിന്തുണയേകിപ്രവർത്തിച്ചു. മദ്രാസിലെ പഠന കാലത്ത്പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്ര കലാ പ്രതിഭയെചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യ കാലആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാ രീതികളിലേക്ക്രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്. 2003 നവംബർ അഞ്ചിന് അന്തരിച്ചു.
 
[[പ്രമാണം:ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്.jpg|350|right|thumb|ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്]]
 
== അവലംബം ==
<references/>
 
{{artist-stub}}
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/718458" എന്ന താളിൽനിന്ന് ശേഖരിച്ചത്