"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'350|right|thumb|ജയപാലപ്പണിക്കർ 1937ൽ പെരിനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:46, 20 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

1937ൽ പെരിനാട് മംഗലത്ത് കുടുംബത്തിൽ ജനിച്ചു.മദ്രാസിലെ കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു.പ്രിൻസിപ്പലായിരുന്ന കെ.സി.എസ്.പണിക്കർ ഏറെ സ്വാധീനിച്ചു.ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപനത്തിന് അക്കിത്തം നാരായണപ്പണിക്കർക്കും വിശ്വനാഥനുമൊപ്പം പൂർണ്ണ പിന്തുണയേകി.മദ്രാസിലെ പഠന കാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു.സൗന്ദര്യലഹരി പണിക്കരുടെ ചിത്ര കലാ പ്രതിഭയെ ഏറെ സ്വാധീനിച്ചു.ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യ കാല രചനകൾ.1968നു ശേഷം ഗ്രാഫിക്,താന്ത്രിക് രചനാ രീതികളിലേക്ക് തിരിഞ്ഞു.ജീവാഗ്നി,ബീജാഗ്നി പരമ്പരകൾ ഇക്കാലത്തേതാണ്.2003 നവംബർ അഞ്ചിന് അന്തരിച്ചു.

ജയപാലപ്പണിക്കർ
"https://ml.wikipedia.org/w/index.php?title=കെ._ജയപാലപ്പണിക്കർ&oldid=718293" എന്ന താളിൽനിന്ന് ശേഖരിച്ചത്