"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
|publisher=
|accessdate=2007-02-15}}</ref>

'{{ഉദ്ധരണി|'''വിശ്വം കര്മ്മ യസ്യ അസൌ വിശ്വകര്മ എന്നതാണ് വിശ്വകര്മ്മാവ്.''''
വിശ്വകര്മ്മ}}
വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകര്മ്മാവായി.
സൃഷ്ടിക്കു മുമ്പ് സർവ്വം ശുന്യമായിരുന്ന അവസ്ഥയില് [[ശക്തി]] ([[ശബ്ദം]], [[ഓം]]കാരം ) ബ്രഹ്മം ആയി. ഈ [[ബ്രഹ്മം]] അദൃശ്യവും നിരാലംബനും ആയിരുന്നു. [[ആകാശം]], [[വായു]], [[ഭൂമി]], [[വെള്ളം]], തേജസ്സ്, ചിത്തം, [[ബ്രഹ്മാവ്]], [[വിഷ്ണു]], രുദ്രന്[[ശിവൻ|രുദ്രൻ]], സൂര്യന്[[സൂര്യൻ]], ചന്ദ്രന്[[ചന്ദ്രൻ]], നക്ഷത്രങ്ങള് എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള് ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൃഷ്ടിച്ചു.(മത്സ്യപുരാണം-സൃഷ്ടികർമ്മം)

{{ഉദ്ധരണി|'''"യത് കിഞ്ചിത് ശില്പം തത് സര്വംസർവ്വം വിശ്വകര്മ്മജം"'''

ഭൂലോകത്തിലെ ചെറു [[കണിക]] പോലും ഭഗവാന് വിശ്വകര്മ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകര്മ്മാവ് ലോകത്തിന്റെ സൃഷ്ടികര്ത്താവാണ്.

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്മ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പയജ്ഞോപവിതം(സര്പ്പ[[പൂണൂൽ|യജ്ഞോപവിതം]]), [[രുദ്രാക്ഷമാല]], പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, [[നാഗം]], [[ശൂലം]], [[താമര]], [[വീണ]], ഡമരു, ബാണം, [[ശംഖ്]], ചക്രം, എന്നിവയും വിശ്വകര്മ്മാവ് അണിഞ്ഞിരിക്കുന്നു.<ref name="test1">[(Coomaraswamy, Ananda K (1979): Medieval Sinhalese Art, Pantheon Books
INC, New York. Dumezil, Georges (1973))]</ref>
==വേദങ്ങളിലെ ഭഗവാന് വിരാട് വിശ്വകര്മ്മാവ്==
[[ഋഗ്വേദം|ഋഗ്വേദത്തില്]] പ്രധാനികളായ [[ഇന്ദ്രൻ]], [[മിത്രനൻ]], [[വരുണൻ]], [[അഗ്നി]], [[വിഷ്ണു]] എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകര്മ്മാവിനെയാണ് സംഭോതന ചെയ്യുന്നത്. ഹിരന്യഗര്ഭ്ന്. [[പ്രജാപതി]] തുടങ്ങിയ പേരിലും പരാമര്ശിക്കുന്നു.

"ആദിയില് ഹിരന്യഗര്ഭ്ന് മാത്രമേ ഉണ്ടായിരുന്നു ഉള്ളു.
അവനില് നിന്നാണ് സര്വ്വ ചരാചരങ്ങളും ഉണ്ടായത്.
ലോകം മുഴുവന് ഹിരന്യഗര്ഭ്ന്ടെ കല്പനകള് അനുസരിക്കുന്നു
അതിനാല് അവനു മാത്രം ഹവിസര്പ്പികുക."(ഋഗ്വേദം 10:12:1)

"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും
സ്വര്ഗ്ഗവും ഭൂമിയും നിര്മ്മിച്ചതും വിശ്വകര്മ്മവാണ്
അതിനാല് അദ്ദേഹത്തെ വന്ദിക്കുക." (ഋഗ്വേദം 10:90:2)

വരി 42:

==പുരാണങ്ങളിൽ==
[[വേദം|വേദങ്ങളിൽ]] പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ [[പുരാണം|പുരാണങ്ങളിൽ]] തീരെ ശ്ക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും വിഷ്ണു സ്ഥിതിയും ശിവന് സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.<ref name="test6">[Hindu Mythology, Vedic and Puranic, by W.J. Wilkins, [1900]]</ref> [[വ്യാസൻ|വ്യാസ]] സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശില്പിയാണ് വിശ്വകർമ്മാവ്. "വിശ്വകർമ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദ്ധക്തരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്"(മഹാഭാരതം 1:2592). പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിണ്ടെ മാതാവ്. വിഷ്ണു പുരാണതിൽ ബ്രഹ്മാവിണ്ടെ മകനാണ് വിശ്വകർമ്മാവ്.

==പഞ്ച ഋഷി ശില്പികൽ==
ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.
'''ഇരുമ്പുപണിക്കാരനായ മനു [[ഋഗ്വേദം|ഋഗ്വേദവും]], മരപ്പണിക്കാരനായ മയൻ [[യജുർവേദം|യജുർ വേദവും]],
ഓട്ശില്പിയായ ത്വഷ്ടവ് [[സാമവേദം|സാമവേദവും]], കല്പണിക്കാരനായ ശില്പി [[അഥർവ്വവേദം|അഥരവ്വ വേദവും]],
സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ [[പ്രണവവേദം|പ്രണവ വേദവും]] രചിച്ചത്'''<ref name="test5">[Roberts, A.E. (1909). Visvakarma and his descendants. Calcutta : All-India Vish-vakarma Brahman Mahasabha.]</ref>എന്നാണ് സങ്കല്പം.

==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്