"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
 
==പുരാണങ്ങളിൽ==
വേദങ്ങളിൽ പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ [[പുരാണം|പുരാണങ്ങളിൽ]] തീരെ ശ്ക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും വിഷ്ണു സ്ഥിതിയും ശിവന് സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.<ref name="test6">[Hindu Mythology, Vedic and Puranic, by W.J. Wilkins, [1900]]</ref> [[വ്യാസൻ|വ്യാസ]] സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശില്പിയാണ് വിശ്വകർമ്മാവ്. "വിശ്വകർമ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദ്ധക്തരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്"(മഹാഭാരതം 1:2592). പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിണ്ടെ മാതാവ്. വിഷ്ണു പുരാണതിൽ ബ്രഹ്മാവിണ്ടെ മകനാണ് വിശ്വകർമ്മാവ്.
 
==പഞ്ച ഋഷി ശില്പികൽ==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്