"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,386 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
==ടെമ്പ്ലേറ്റുകള്‍==
(ചെ.) (==ടെമ്പ്ലേറ്റുകള്‍==)
ലേഖനങ്ങള്‍ വസ്തുതാനിഷ്ഠം അല്ലെങ്കില്‍ {{tl|NPOV}}, {{tl|unreferenced}}, {{tl|Not verified}} എന്നീ റ്റെമ്പ്ലേറ്റുകളില്‍ പ്രസക്തമായവ ലേഖനത്തിന്റെ തുടക്കത്തില്‍ ചേര്‍ക്കാവുന്നതാണ്. [[ഉപയോക്താവ്:Simynazareth|Simynazareth]] 21:05, 19 ജൂലൈ 2007 (UTC)
.
 
==ടെമ്പ്ലേറ്റുകള്‍==
 
{{tl|OR}}, {{tl|vague}} എന്നീ ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭയങ്കര സങ്കീര്‍ണ്ണ റ്റെമ്പ്ലേറ്റുകള്‍, സാങ്കേതികമായ കാര്യങ്ങള്‍ എന്നിവയ്ക്ക് [[user:Tux the penguin]], [[user:Sadik khalid]] എന്നിവരാണ് വിദഗ്ധര്‍. ചെറിയ കോപ്പിയടി റ്റെമ്പ്ലേറ്റുകള്‍ ഒക്കെ ഞാനും vssun-ഉം ഒക്കെ ഉണ്ടാക്കാം :-)
 
വേദാന്തം: ഒട്ടും തന്നെ അറിയാത്ത വിഷയമായതുകൊണ്ട് കൈവയ്ക്കാന്‍ മടി. സാഹിത്യം, ചിത്രകല, ഒക്കെ താരതമ്യേന അറിയാവുന്ന വിഷയങ്ങളാണ്. രാജീവ് ചന്ദ്രനോ മറ്റാരെങ്കിലുമോ ഇത് ആധികാരികമായി പഠിച്ചിട്ടുണ്ടോ എന്ന് ചോദിക്കാം. [[ഉപയോക്താവ്:Simynazareth|Simynazareth]] 19:16, 20 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/71802" എന്ന താളിൽനിന്ന് ശേഖരിച്ചത്