"യജുർ‌വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറുതായി തുടങ്ങി വെക്കുന്നു
 
No edit summary
വരി 1:
{{Hindu scriptures}}
യജ്ഞപ്രധാനമായത് യജുര്‍‌വേദം. കൃഷ്ണയജുര്‍വേദമെന്നും ശുക്ലയജുര്‍വേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുര്‍വേദത്തിന്റെ ബ്രാഹ്മണമായ തൈത്തിരീയം തൈതിരീയത്തില്‍ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുര്‍വേദത്തില്‍ അഗ്നിഹോത്രം, ചാതുര്‍മ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുര്‍വേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകള്‍ക്ക് മാത്രമാണ് യജുര്‍വേദത്തിന്റെ ഉപയോഗം.<ref>
ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങള്‍ , Pen Books Pvt Ltd, Aluva
</ref> .
 
==പ്രമാണാധാരസൂചിക==
<references/>
 
{{Stub}}
"https://ml.wikipedia.org/wiki/യജുർ‌വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്