"ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== വർഗ്ഗീകരണം ==
 
==ഒപ്റ്റിക്ക്ൽഒപ്റ്റിക്കൽ ടെലസ്കോപ്പ് ==
 
ദൃശ്യ പ്രകാശത്തെ ഒരു ലെൻസുപയോഗിച്ച് (ഒബ്ജെക്ടീവ്) ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് ഒരു വലിയ പ്രതിബിംബമാക്കി അതിനെ മറ്റൊരു ലെൻസുപയോഗിച്ച് (ഐപ്പീസ് )വീണ്ടും വലുതാക്കി കാണുക എന്ന് തത്ത്വമുപയോഗിച്ചാണ് ദൂരദർശിനികൾ പ്രവർത്തിക്കുന്നത് . ആകാശ നീരീക്ഷണം, ആകാശഗോളങ്ങളുടെ ഫോട്ടോഗ്രാഫി,അവയെപ്പറ്റിയുള്ള പഠനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ദൂർദർശ്ശിനികൾ വ്യാപകമായി ഉപയോഗിക്കുന്നു
"https://ml.wikipedia.org/wiki/ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്