"പൂതാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പൂതാടി.പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 82.88 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക് പുൽപള്ളി പഞ്ചായത്ത്, തെക്ക് മീനങ്ങാടി പഞ്ചായത്ത്, പടിഞ്ഞാറ് കണിയാമ്പറ്റ പഞ്ചായത്ത്, കിഴക്ക് ബത്തേരി പഞ്ചായത്ത് എന്നിവയാണ്.
{{ഒറ്റവരിലേഖനം|date=2010 മേയ്}}
 
2001 ലെ സെൻസസ് പ്രകാരം പൂതാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 36544 ഉം സാക്ഷരത 84.83% ഉം ആണ്‌.
 
 
{{വയനാട് ജില്ല_ പഞ്ചായത്ത്}}
 
"https://ml.wikipedia.org/wiki/പൂതാടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്