"ഒന്നാം കറുപ്പ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sh:Prvi opijumski rat, sv:Första opiumkriget പുതുക്കുന്നു: ru:Первая опиумная война
No edit summary
വരി 1:
{{prettyurl|First Opium War}}
 
{{Infobox Military Conflict
| conflict=ഒന്നാം കറുപ്പ് യുദ്ധം
Line 24 ⟶ 25:
 
1839 മുതൽ 1842 വരെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും]] [[ക്വിങ് രാജവംശം|ക്വിങ് രാജവംശവും]] തമ്മിൽ [[ചൈന|ചൈനയിൽ]] വച്ച് നടന്ന യുദ്ധമാണ് '''ഒന്നാം കറുപ്പ് യുദ്ധം'''. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തിൽ- നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തിൽ [[ചൈന]] പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്.
 
 
== പശ്ചാത്തലം ==
 
പതിനെട്ടാം നൂറ്റണ്ടുമുതൽ യൂറോപ്പ്യൻമാർ [[ചൈന|ചൈനയിൽ]] കോളനികളാരംഭിച്ചു. [[ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ചൈനയിലേക്ക് വൻതോതിൽ ലഹരിപദാർഥമായ [[കറുപ്പ്|കറുപ്പു]] കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. [[കറുപ്പ്|കറുപ്പു]] കച്ചവടത്തെ ചൈനീസ് [[സർക്കാർ]] എതിർത്തു. കറുപ്പുമായിവന്ന [[കപ്പൽ]] [[നാൻകിങ്]] തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. [[കപ്പൽ]] വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിർബാധം തുടരുവാനുമായി [[ഇംഗ്ലണ്ട്]] ചൈനയോട് [[യുദ്ധം]] ചെയിതു.
 
"https://ml.wikipedia.org/wiki/ഒന്നാം_കറുപ്പ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്