"ഡി.സി. കിഴക്കേമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|D.C. Kizhakemuri}}
 
മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ [[ഡി.സി. ബുക്സ്|ഡി.സി. ബുക്സിന്റെ]] സ്ഥാപകനുമായിരുന്നു '''ഡി.സി. കിഴക്കേമുറി''' ([[ജനുവരി 12]], [[1914]] - [[1999]]). യഥാർത്ഥ നാമം: ഡൊമിനിക് ചാക്കോ.1914 ജനുവരി 12-ന് [[കാഞ്ഞിരപ്പള്ളി|കാഞ്ഞിരപ്പള്ളിയിൽ]] ജനിച്ച ഇദ്ദേഹം 12 വർഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ]] ചേർന്നു് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു. 1999-ൽ ഇദ്ദേഹത്തിന് [[പത്മഭൂഷൺ]] പുരസ്കാരം ലഭിച്ചു.
 
== പ്രസാധന പ്രവർത്തനങ്ങൾ ==
 
* 1945 ഏപ്രിലിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപനം, സ്ഥാപകാംഗം.
* 1949-ൽ നാഷനൽ ബുക്സ്റ്റാളും സാഹിത്യ പ്രവർത്തക സഹകരണസംഘവും ഒന്നുചേർന്നപ്പോൾ, എൻ.ബി.എസ്സിന്റെ ജനറൽ മാനേജരായി.
* 1962 - 1974 കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി
* 1965 തൊട്ട് 1973 വരെ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ സെക്രട്ടറിയായിരുന്നു.
* 1974 ആഗസ്റ്റ് 29 നു ഡി.സി.ബുക്സ് സ്ഥാപിച്ചു.
* 1977 നവംബറിൽ കറന്റ് ബുക്സ് ഏറ്റെടുത്തു.
* 1978 കൈരളി മുദ്രാലയം സ്ഥാപിച്ചു. കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റിന്റെ ഓണററി സെക്രട്ടറി.
 
"https://ml.wikipedia.org/wiki/ഡി.സി._കിഴക്കേമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്