"ത്യാഗരാജ ആരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആയിരങ്ങള്‍ എന്നാണ്‌ ഇംഗ്ലീഷ് വിക്കിയില്‍
No edit summary
വരി 7:
 
ത്യാഗരാജ സ്വാമികള്‍ സമാധിയടഞ്ഞ [[പുഷ്യ ബഹുള പഞ്ചമി]] ദിവസത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ കൂട്ടമായി പാടുന്ന [[പഞ്ചരത്ന കീര്‍ത്തനങ്ങള്‍|ഘനരാഗപഞ്ചരത്ന കൃതികളാണ്]] ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. പഞ്ചരത്ന കൃതി കൂട്ടമായി പാടുന്ന സമ്പ്രദായത്തിന്റെ തുടക്കം ഏതു വര്‍ഷം ആണെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. പഞ്ചരത്ന കീര്‍ത്തനങ്ങള്‍ കൂട്ടത്തോടെ ആലപിക്കുന്ന രീതി [[ഭജന]] സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൃതികള്‍ ത്യാഗരാജ സ്വാമികളുടെ മറ്റു കൃതികളെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയതാണ്.
==പുറത്തേക്കുള്ള കണ്ണികള്‍==
*http://www.saintthyagarajar.com/aradhanafestival.htm
*[http://www.saintthyagarajar.com/aradhanaphotogallery.htm ചിത്രങ്ങള്‍]]
 
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ത്യാഗരാജ_ആരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്