"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
[[പ്രമാണം:Asokancharuvil.jpg|ലഘു|അശോകൻ ചരുവിൽ - 2010-ൽ [[കൊല്ലം|കൊല്ലത്ത്]] നടന്ന [[പു.ക.സ.]] സമ്മേളനത്തിൽ]]
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തിൽ]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ '''അശോകൻ ചരുവിൽ'''. [[ടി.വി. കൊച്ചുബാവ]], അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തിൽ [[ഉത്തരാധുനികത]] വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}}
 
== ജീവിതരേഖ ==
[[1957]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കാട്ടൂർ|കാട്ടൂരിൽ]] ജനിച്ചു. കാറളം ഹൈസ്കൂൾ, [[നാട്ടിക]] എസ്.എൻ.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/715370" എന്ന താളിൽനിന്ന് ശേഖരിച്ചത്