"എം.എ. ബേബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
|website =
}}
[[File:Cpmkeralamababy (30).jpg|200px|right|thumb|എം.എ. ബേബി]]
[[കേരളം|കേരളത്തിൽ]] നിന്നുള്ള രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവർത്തകനുമാണ് '''എം.എ. ബേബി'''. [[കൊല്ലം]] പ്രാക്കുളം സ്വദേശി. 2006 മേയ്‌ 18 മുതൽ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി. [[വി.എസ്. അച്യുതാനന്ദൻ|അച്യുതാനന്ദൻ]] മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, [[എൻ.സി.സി.]], സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, [[കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ]] എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.
 
Line 41 ⟶ 40:
 
[[കൈരളി ടി.വി.|കൈരളി ടി.വിയിൽ]] ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ്‌ ആണ് ഭാര്യ. മകൻ: ആശോക്‌
== ചിത്രങ്ങൾ ==
 
<gallery>
പ്രമാണം:MA-Baby-CPIM-minister-kerala.jpg
File:Cpmkeralamababy (30).jpg
</gallery>
== പുറത്തേക്കുള്ള കണ്ണികൾ ==
http://www.kerala.gov.in/government/baby.htm
"https://ml.wikipedia.org/wiki/എം.എ._ബേബി" എന്ന താളിൽനിന്ന് ശേഖരിച്ചത്