"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

769 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
മറുപടി: ആരാധന
(ചെ.) (മറുപടി: ആരാധന)
:മേല്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് , തെറ്റുകള്‍ മനുഷ്യസഹജം, ചൂണ്ടി കാണിക്കുന്നതും ശരി തന്നെ. മലയാളം അരച്ചുകലക്കി കുടിച്ച ആള്‍ എന്നനിലയില്‍ പരമാവധി മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതിരിക്കൂ. സസ്നേഹം --<small><span style="border: 1px solid">[[user:Jigesh|'''<span style="background-color:white; color:green"> &nbsp;ജിഗേഷ്&nbsp;</span>''']][[User talk:Jigesh|<span style="background-color:tan; color:indigo">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 15:47, 18 ജൂലൈ 2007 (UTC)
::ജിഗേഷേ, മലയാളം വിക്കിപീഡിയ ഇല്ലെങ്കില് വലിയ കുഴപ്പമൊന്നും വരില്ല. ഉള്ള വിക്കിപീഡിയ പുതിയ ലേഖനങ്ങളില്ലാതെ വഴിമുട്ടിയാലും കുഴപ്പമില്ല. പക്ഷേ ഓരോ ലേഖനവും ഒരു കുട്ട വിവരക്കേടും നിറച്ച് വെബ്ബില് വില്ക്കാന് വെച്ചാല്.... എങ്കില് മലായാളം പീഡിയയെ നശിപ്പിക്കുന്നതാണ് ഉചിതം. ഞാനിവിടെ എന്താണു ചെയ്യുന്നതെന്ന് ജിഗേഷിന് ഇനിയും മനസ്സിലായില്ല എന്നുണ്ടോ? [[ഉപയോക്താവ്:Calicuter|Calicuter]] 11:06, 19 ജൂലൈ 2007 (UTC)
 
==മറുപടി: ആരാധന==
റ്റെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. {{tl|Belief}} എന്ന റ്റെമ്പ്ലേറ്റ് ഉപയോഗിക്കുക. ഏതു താളിലാണ് റ്റെമ്പ്ലേറ്റ് ഉള്‍ക്കൊള്ളിക്കേണ്ടത് എന്നതനുസരിച്ച് { { Belief | ലേഖനത്തിന്റെ പേര്} } എന്നുകൊടുക്കുക. ഉദാ: { { Belief | ആരാധന} }. ({ { എന്നിവയ്ക്കിടയ്ക്ക് ഉള്ള സ്പേസ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/71506" എന്ന താളിൽനിന്ന് ശേഖരിച്ചത്