"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
[[പ്രമാണം:Virat viswakarmadevan.jpg|thumb|300px|right|'''ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ''']]
മുൺപ് വിരാട് വിശ്വകർമ്മാവിണ്ടെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവികൊൽ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന)എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിണ്ടെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുനത്. പക്ഷെ ഇതിൽ വേദങ്ങളിൽ പറയുന്ന(Coomaraswamy 1979:79)സങ്കല്പതിൽ നിന്നും തികചും വെത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകൽ ഉള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞത്. ഇതിൽ പരസ്യതിനായി റ്റൂൽസ്, പെന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിചിരുന്നവർ ഈ ചിത്രത്തെ '''ഭുവന വിശ്വകർമ്മാവ്''' എന്ന പേരിൽ സ്വികരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു.<ref name="test4">[Globalisation Traumas
and New Social Imaginary
Visvakarma Community of Kerala, GEORGE VARGHESE K,Economic and Political Weekly November 8, 2003]</ref> പക്ഷെ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷന്" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നിട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.
 
==വിശ്വകർമ്മ പൂജ==
ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൽക്ക് ഭഗവാൻ തണ്ടെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിണ്ടെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.<br>കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൽ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർകോഡ് കാഞ്ഞങാടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൽ ആണ്.
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്