"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങള്‍ നിര്‍മിച്ചു. ജയമാരുതിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും വി. ദേവന്‍ എന്ന പേരില്‍ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വര്‍ഷം മദ്രാസില്‍ താമസിച്ച അദ്ദേഹം കേരളത്തില്‍ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാന്‍ മുന്‍കൈ എടുത്തു. 1983ല്‍ നാട്ടിലേക്ക് താമസം മാറ്റി.
 
മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ [[ജെ.സി ഡാനിയല്‍ദാനിയേല്‍ അവാര്‍ഡ്]] ആദ്യ വര്‍ഷം ലഭിച്ചത് വാസുദേവനാണ്.
1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്