"ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2010 ഫെബ്രുവരി}}
മനുഷ്യ സമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണു ഗ്രാമം.ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം നൂറുമുതൽ ഏതാനും ആയിരങ്ങൾ വരെ ആവാം (ചിലപ്പോൾ പതിനായിരത്തോളം).
ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്ന് കാണാം. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങ്ളുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് ആകർഷിക്കുകയും ആകർഷിക്കപ്പെടുകയും ആ ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുകയും ചെയ്ത വസ്തുതകൾചരിത്രത്തിലെങ്ങും കാണാൻസാധിക്കും
 
== പരമ്പരാഗത ഗ്രാമങ്ങൾ ==
"https://ml.wikipedia.org/wiki/ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്