"ചിദംബരം സുബ്രമണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാഷ്ട്രീയ ജീവിതം
കേന്ദ്രമന്ത്രിസഭയിൽ
വരി 6:
==രാഷ്ട്രീയ ജീവിതം==
[[സി. രാജഗോപാലാചാരി|രാജാജിയുടെ]] ശിഷ്യനായിരുന്ന സുബ്രമണ്യം, 1952 മുതൽ 1962 വരെ മദ്രാസ് സംസ്ഥാനത്തിൽ ധനകാര്യം, ഭക്ഷ്യവകുപ്പ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
1962-ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ ഉരുക്ക്, ഖനി വകുപ്പുമന്ത്രിയായിരുന്നു. 1965-ൽ കൃഷി വകുപ്പുമന്ത്രിയായിരിക്കുമ്പോൾ ഹരിതവിപ്ലവത്തിന്റെ ശിൽ‌പ്പികളിലൊരാളായി, ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചു. പിന്നീട് ധനകാര്യം, പ്രതിരോധം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയുണ്ടായി.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ചിദംബരം_സുബ്രമണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്