"ചിദംബരം സുബ്രമണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൃഷിശാസ്ത്രജ്ഞർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) രാഷ്ട്രീയ ജീവിതം
വരി 3:
==ആദ്യകാല ജീവിതം==
1910 [[ജനുവരി 30]]-ന്‌ ചിദംബര ഗൗണ്ടറുടെ മകനായി ജനിച്ചു. പൊള്ളാച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലേക്ക് പോവുകയും ചെന്നൈ പ്രസിഡൻ‌സി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം സമ്പാദിക്കുകയും ചെയ്തു. പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
 
==രാഷ്ട്രീയ ജീവിതം==
[[സി. രാജഗോപാലാചാരി|രാജാജിയുടെ]] ശിഷ്യനായിരുന്ന സുബ്രമണ്യം, 1952 മുതൽ 1962 വരെ മദ്രാസ് സംസ്ഥാനത്തിൽ ധനകാര്യം, ഭക്ഷ്യവകുപ്പ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ചിദംബരം_സുബ്രമണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്