"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
 
ഇതിനു പുറമേ, നിഖ്യായിലേയും കോൺസ്റ്റാന്റിനോപ്പിളിലേയും എഫേസൂസിലേയും ആദ്യസൂനഹദോസുകളുടെ പ്രമാണരേഖകളും, നേരത്തെ സുറിയാനി ഭാഷയിൽ എഴുതപ്പെട്ടിരുന്ന ദേശീയാരാധനാക്രമവും അർമീനിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഗ്രീക്ക് സഭാപിതാക്കളുടെ പല രചനകളും ഇതുപോലെ തന്നെ അർമീനിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഈ പരിഭാഷകളിൽ പലതിന്റേയും ഗ്രീക്ക് മൂലങ്ങൾ ഇന്നു ലഭ്യമല്ലെന്നത് അവയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു; ഉദാഹരണമായി, [[കേസറിയായിലെ യൂസീബിയൂസിന്റെയൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റെ]] സഭാചരിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചില ശകലങ്ങൾ മാത്രം ഗ്രീക്ക് മൂലത്തിൽ അവശേഷിക്കുമ്പോൾ, അർമീനിയൻ പരിഭാഷയിൽ അതു പൂർണ്ണമായും പരിരക്ഷിക്കപ്പെട്ടിരിക്കുന്നു‌.
 
==മരണം==
"https://ml.wikipedia.org/wiki/വിശുദ്ധ_മെസ്രോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്