"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
[[ചിത്രം:Mesrop Mashtots by Francesco Majotto.jpg|left|thumb|150px|ഫ്രാൻസെസ്കോ മഗിയോറ്റോ വരച്ച മെസ്രോബിന്റെ ചിത്രം]]
പഴയ വിശാലഅർമീനിയയുടെ ഭാഗമായിരുന്നതും ഇപ്പോൾ തുർക്കിയിലെ മുസ് പ്രവിശ്യയിൽ ഉൾപ്പെടുന്നതുമായ ട്രാവോണിൽ ജനിച്ച<ref name="koryun">[[Koryun]], ''The Life of Mashtots'', translation into Russian and intro by Sh.V.Smbatyan and K.A.Melik-Oghajanyan, Moscow, 1962. [http://www.vehi.net/istoriya/armenia/korun/english/index.html ഇംഗ്ലീഷ് പരിഭാഷ]</ref> മെസ്രോബ് അർമീനിയയിലെ വഘാർഷാപ്പാട്ട്(ആധുനിക എജ്മിയാസ്റ്റിൻ) എന്ന സ്ഥലത്താണ്‌ ആണ്‌ മരിച്ചത്. , മതേതരമായ വിദ്യാഭ്യാസത്തിലൂടെ ഗ്രീക്ക്, പേർഷ്യൻ ഭാഷകളിൽ മെസ്രോബ് പ്രാവീണ്യം നേടിയെന്ന് ശിഷ്യനും ജീവചരിത്രകാരനുമായ കൊര്യൂൻ രേഖപ്പെടുത്തിയിരിക്കുന്നു <ref name="koryun"/>. സ്വഭാവഗുണത്തിന്റേയും അറിവിന്റേയും പരിഗണനകൾ വച്ച് അർമീനിയയിലെ കോസ്രോസ് മൂന്നാമൻ രാജാവിന്റെ കാര്യദർശിയായി മെസ്രോബ് നിയമിതനായി. ചക്രവർത്തിയുടെ വിളംബരങ്ങളും ഉത്തരവുകളും ഗ്രീക്ക്, പേർഷ്യൻ ലിപികളിൽ എഴുതിയെടുക്കുകയായിരുന്നു കാര്യദർശിയുടെ പദവിയിൽ അദ്ദേഹത്തിന്‌ ചെയ്യാനുണ്ടായിരുന്നത്.
 
 
"https://ml.wikipedia.org/wiki/വിശുദ്ധ_മെസ്രോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്