"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==പുതിയ സാഹിത്യം==
തിരികെ എത്തിയ മെസ്രോബിന്റെ ശ്രദ്ധ, അർമീനിയൽ ഭാഷയിൽ ഇതര ഭാഷകളിലെ മെച്ചപ്പെട്ട മതഗ്രന്ഥങ്ങളുടെ പരിഭാഷ ഉണ്ടാക്കുന്നതിലായി. സമർത്ഥരായ ശിഷ്യന്മാരെ കണ്ടെത്തിയ അദ്ദേഹം അവരെ എഡേസ്സ, കോൺസ്റ്റാന്റിനോപ്പിൽ, [[ആഥൻസ്]], അന്തിയോഖ്യാ, അലക്സാണ്ഡ്രിയ തുടങ്ങിയ അക്കാലത്തെ വിജ്ഞാനകേന്ദ്രങ്ങളിലേയ്ക്ക് ഗ്രീക്ക് ഭാഷ പഠിക്കാനും ഗ്രീക്ക് ഗ്രന്ഥങ്ങൾ ശേഖരിക്കാനുമുള്ള നിയോഗവുമായി അയച്ചു. എഘേഘിയാറ്റ്സിലെ ജോൺ, ബാഘിനിലെ ജോസഫ്, യെസ്നിക്, മെസ്രോബിന്റെ ജീവചരിത്രകാരൻ കൊര്യൂൻ, കൊറീനെയിലെ മോസസ്, ജോൺ മന്ദാകുനി എന്നിവരാണ്‌ ഈ ശിഷ്യമാരിൽ പ്രമുഖർ.
[[ചിത്രം:Amaras-vank.jpg|thumb|200px|right|മെസ്രോബിന്റെ ലിപി പഠിപ്പിക്കുന്ന ആദ്യത്തെ വിദ്യാലയത്തിന്റെ സ്ഥാനമായിരുന്ന നഗോർനോ കരാബാക്കിലെ അമാരാസ് ആശ്രമം: ഇന്നിത് അർമീനിയുടെ അയൽരാജ്യമായ അസർബൈജാനകത്തുള്ള അർമീനിയൻ ഭൂരിപക്ഷമേഖലയായ നഗോർനോ കരാബാക്കിലാണ്‌<ref>Viviano, Frank. “The Rebirth of Armenia,” National Geographic Magazine, March 2004</ref>]]
 
 
"https://ml.wikipedia.org/wiki/വിശുദ്ധ_മെസ്രോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്