"നാല് പെണ്ണുങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
[[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ '''''നാല്‌ പെണ്ണുങ്ങൾ'''''. [[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കരപ്പിള്ളയുടെ]] ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള നാല്‌ വ്യത്യസ്ത ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ്‌ ചിത്രം. അടൂർ ഗോപാലകൃഷ്ണൻ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ [[പത്മപ്രിയ]], [[ഗീതു മോഹൻദാസ്]], [[മഞ്ജു പിള്ള]], [[നന്ദിത ദാസ്]] എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[കെ.പി.എ.സി. ലളിത]], [[മുകേഷ്]], [[മനോജ് കെ. ജയൻ]], [[സോന നായർ]], [[രവി വള്ളത്തോൾ]], [[രമ്യ നമ്പീശൻ]], [[കാവ്യ മാധവൻ]], [[എം.ആർ. ഗോപകുമാർ]] തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ അനുഭവിക്കുന്ന സാമ്യമുള്ള പ്രശ്നങ്ങളാണ്‌ ഈ കഥകളിലൂടെ വരച്ചുകാട്ടുന്നത്. 2007-ൽ മികച്ച സംവിധായകനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം]] ഈ ചിത്രം സംവിധാനം ചെയ്തതിന്‌ അടൂർ ഗോപാലകൃഷ്ണന്‌ ലഭിച്ചു.<ref>http://pib.nic.in/archieve/others/2009/sep/r2009090707.pdf</ref>
 
എന്നാൽ അമിതസൗന്ദര്യവൽക്കരണം കൊണ്ടും, പോയകാലം പുനഃസൃഷ്ട്രിക്കാനുള്ള അമിതവ്യഗ്രതയും മൂലം കഥാകേന്ദ്രത്തിൽ നിന്നു തെന്നിമാറിയതിനാൽ, നാളിതുവരെയുള്ള അടൂർ ചിത്രങ്ങളിൽ വച്ച് ദുർബലമായ ഒരു ചലച്ചിത്രമായും നാലുപെണ്ണുങ്ങൾ വിലയിരുത്തപ്പെടുന്നു.<ref name=com>{{cite web
| url = http://www.cinemaofmalayalam.net/pennungal_mal.html
| title = അതെ, അടൂരും ദുർബലനായിതുടങ്ങി...
"https://ml.wikipedia.org/wiki/നാല്_പെണ്ണുങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്