"നാല് പെണ്ണുങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==കഥാസംഗ്രഹം==
{{രസംകൊല്ലി}}
ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നു അമ്മ, നിത്യകന്യക എന്നിങ്ങനെ നാല്‌ കഥകളാണ്‌ ചിത്രത്തിലുള്ളത്
===ഒരു നിയമലംഘനത്തിന്റെ കഥ===
Line 38 ⟶ 37:
===നിത്യകന്യക===
കാമാക്ഷിയെ ([[നന്ദിത ദാസ്]]) പെണ്ണുകാണാൻ വരുന്നയാൾ ([[രവി വള്ളത്തോൾ]]) അനിയത്തിയായ സുഭദ്രയെ ([[കാവ്യ മാധവൻ]]) വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ഈ വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കാമാക്ഷിയുടെ വിവാഹം ശരിയാകുന്നില്ല. കാമാക്ഷിയുടെ വിവാഹം കഴിഞ്ഞേ വിവാഹം കഴിക്കൂ എന്ന് വാക്കുപറഞ്ഞിരുന്ന ചേട്ടൻ കുട്ടനും ([[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ]]) വിവാഹം കഴിക്കുന്നു. ഏറ്റവും ഇളയ അനിയത്തിയായ പൊടിമോളുടെ ([[രമ്യ നമ്പീശൻ]]) വിവാഹവും നടക്കുന്നു. അമ്മയുടെ ([[കെ.പി.എ.സി. ലളിത]]) മരണശേഷം കാമാക്ഷി സുഭദ്രയുടെ വീട്ടിലേക്ക് പോകുന്നു. എന്നാൽ സഹോദരിയെ സുഭദ്ര എതിരാളിയായി കാണുന്നതിനാൽ കാമാക്ഷിക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. ഏട്ടന്റെയോ അനിയത്തിയുടെയോ കൂടെ ജീവിക്കാൻ കൂട്ടാക്കാതെ കാമാക്ഷി ഒറ്റയ്ക്ക് തന്റെ വീട്ടിൽ കഴിയാൻ തീരുമാനിക്കുന്നു.
 
{{രസംകൊല്ലി-ശുഭം}}
==പുരസ്കാരങ്ങൾ==
===55-ആമത് ദേശീയ ചലച്ചിത്രപുരസ്കാരം 2007===
"https://ml.wikipedia.org/wiki/നാല്_പെണ്ണുങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്