"ശരൺകുമാർ ലിംബാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യയിലെ ദളിത് എഴുത്തുകാർ എന്ന വർഗ്ഗം ചേർക്കുന്നു (വ
No edit summary
വരി 1:
{{prettyurl|Sharankumar Limbale}}
[[ഇന്ത്യ|ഇന്ത്യയിലെ]] ദളിത്‌ സാഹിത്യകാരന്മാരിൽ പ്രമുഖനാണ് '''ഡോ. ശരൺകുമാർ ലിംബാളെ'''‍. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂന|പൂനയിൽ]] ജനിച്ചു. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ ''അക്കർമാശി'' എന്ന ആത്മകഥാഖ്യാനമാണ്‌ ആദ്യകൃതി. ഫ്രഞ്ച്‌ ഉൾപ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവർത്തനങ്ങളുണ്ടായ ഈ കൃതി [[മറാത്തി|മറാത്തിയിലെ]] ദളിത്‌ സാഹിത്യത്തിലെ ക്ലാസിക്കായിഉദാത്തസൃഷ്ടിയായി ഗണിക്കപ്പെടുന്നു. [[നാസിക്‌]] ആസ്ഥാനമായുള്ള [[യശ്വന്തറാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂനിവേഴ്‌സിറ്റി|യശ്വന്തറാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂനിവേഴ്‌സിറ്റിയുടെ]] പൂനെ ഡിവിഷൻ റീജനൽ ഡയറക്‌ടറാണ്‌ ഇദ്ദേഹമിപ്പോൾ.<ref>http://www.thehindu.com/2009/12/28/stories/2009122853740400.htm </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശരൺകുമാർ_ലിംബാളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്