"ഉത്തരായനം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
}}
<!-- [[പ്രമാണം:ഉത്തരായനം.jpg|ലഘു|വലത്|250ബിന്ദു|ഉത്തരായനം എന്ന ചലച്ചിത്രത്തിലെ ഒരു രംഗം]] -->
1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് ഉത്തരായനം. മികച്ച ചലച്ചിത്രം, മികച്ച ഛായാഗ്രാഹകൻ, മികച്ച തിരക്കഥ എന്നിവക്കുള്ള ആ വർഷത്തെ കേരളസംസ്ഥാനം ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ച ഈ ചിത്രം, [[അരവിന്ദൻ|അരവിന്ദന്റെ]] ആദ്യചലച്ചിത്രമാണ്.
[[പട്ടത്തുവിള കരുണാകരൻ ‍| പട്ടത്തുവിള കരുണാകരനും]] [[തിക്കോടിയൻ |തിക്കോടിയനും]] [[അരവിന്ദൻ |അരവിന്ദനും]] അടങ്ങുന്ന കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ സിനിമയാണ്‌ '''ഉത്തരായനം'''. തിക്കോടിയന്റെ തിരക്കഥ അരവിന്ദൻ എന്ന സിനിമാ പ്രതിഭയെ മലയാളം സിനിമയ്ക്ക് നല്കി. സ്വാതന്ത്ര്യസമര സേനാനികളായ കുമാരൻ മാസ്റ്ററും സേതുവും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരുടെ സമര സഖാവിന്റെ മകനാണ് രവി.തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം.അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്നു.ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ [[കെ. രവീന്ദ്രനാഥൻ നായർ|കെ. രവീന്ദ്രനാഥൻ നായരാണ്‌]] ഈ ചിത്രം വിതരണം ചെയ്തത്
 
[[പട്ടത്തുവിള കരുണാകരൻ ‍| പട്ടത്തുവിള കരുണാകരനും]] [[തിക്കോടിയൻ |തിക്കോടിയനും]] [[അരവിന്ദൻ |അരവിന്ദനും]] അടങ്ങുന്ന കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രം രൂപം കൊണ്ടത്. തിക്കോടിയനാണ് ഉത്തരായനത്തിന്റെ തിരക്കഥ തയാറാകിയത്.
.
 
[[പട്ടത്തുവിള കരുണാകരൻ ‍| പട്ടത്തുവിള കരുണാകരനും]] [[തിക്കോടിയൻ |തിക്കോടിയനും]] [[അരവിന്ദൻ |അരവിന്ദനും]] അടങ്ങുന്ന കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ സിനിമയാണ്‌ '''ഉത്തരായനം'''. തിക്കോടിയന്റെ തിരക്കഥ അരവിന്ദൻ എന്ന സിനിമാ പ്രതിഭയെ മലയാളം സിനിമയ്ക്ക് നല്കി. സ്വാതന്ത്ര്യസമര സേനാനികളായ കുമാരൻ മാസ്റ്ററും സേതുവും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരുടെ സമര സഖാവിന്റെ മകനാണ് രവി.തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം.അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്നു.ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ [[കെ. രവീന്ദ്രനാഥൻ നായർ|കെ. രവീന്ദ്രനാഥൻ നായരാണ്‌]] ഈ ചിത്രം വിതരണം ചെയ്തത്
ഏറ്റവും നല്ല ചിത്രം,ഛായാഗ്രഹണം,തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഉത്തരായനം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്