"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ '''ദീപാവലി''' അഥവാ '''ദീവാളീ''' ( ഹിന്ദിയിൽ दिवाली തമിഴിൽ தீபாவளி). [[തുലാം|തുലാമാസത്തിലെ]] [[അമാവാസി]] ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ [[ഹിന്ദു]], [[ജൈനമതം|ജൈന]], [[സിഖ് മതം‌|സിഖ്]] മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. 2007-ൽ വടക്കേ ഇന്ത്യയിൽ നവംബർ 9-നും തമിഴ്നാട്ടിൽ നവംബർ 8-നുമാണ്‌ ദീപാവലി.ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ([[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]], [[മലയാളം]]) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദീവാളി എന്ന പേരിലും ആചരിക്കുന്നു.എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.
 
[[ചിത്രം:ദീപാവലി ആഘോഷം.JPG|ലഘുചിത്രം|വലത്ത്‌|ദീപാവലി ആഘോഷങ്ങൾക്ക് റോക്കറ്റ് പൊട്ടിക്കുന്നു]]
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്