"കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| imdb_id = 0887769
}}
[[എം ടി വാസുദേവൻ നായർ|എം ടി വാസുദേവൻ നായരുടെ]] തിരക്കഥയിൽ [[ഹരിഹരൻ]] സം‌വിധാനം ചെയ്ത് [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-ന്‌<ref name="mat5">{{cite news|url=http://frames.mathrubhumi.com/story.php?id=60466|title='പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ |publisher=Mathrubhumi|language=മലയാളം|accessdate=2009-10-16}}</ref> പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''കേരള വർമ്മ പഴശ്ശിരാജ'''. 2009-ൽ നടൻ [[മമ്മൂട്ടിയുടെ]] [[മമ്മൂട്ടി]], [[ശരത് കുമാർ]],[[കനിഹ]],[[പത്മപ്രിയ]] എന്നിവർ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
27 കോടി രൂപ ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്<ref name=mat13102009>[http://www.mathrubhumi.com/story.php?id=60074 മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)]</ref>. [[ഇളയരാജ]] സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിയാണ്‌]] നിർ‌വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേരള_വർമ്മ_പഴശ്ശിരാജ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്