"ജെ.സി. ഡാനിയേൽ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രപുരസ്കാരങ്ങൾ നീക്കം ചെയ്തു; [[:വർഗ്ഗം:കേ
No edit summary
വരി 1:
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര മേഖലക്ക്]] സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി [[കേരള സർക്കാർ]] നൽകുന്ന പുരസ്കാരമാണ് '''ജെ.സി ദാനിയേൽ ഡാനിയൽ അവാർഡ്'''.
 
മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന [[ജെ.സി. ദാനിയേൽ|ജെ.സി ദാനിയേലിന്റെ]] പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമാതാവും വിതരണക്കാരനുമായ [[ടി.ഇ. വാസുദേവൻ|ടി.ഇ വാസുദേവനാണ്]] പ്രഥമ പുരസ്കാരം നേടിയത്. 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ [[മങ്കട രവിവർമ്മ|മങ്കട രവിവർമ്മക്കാണ്‌]] ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന [[കെ. രവീന്ദ്രൻ നായർ|കെ. രവീന്ദ്രൻ നായർക്ക്]] ലഭിച്ചു.<ref name="daniel">{{cite news|url=http://frames.mathrubhumi.com/story.php?id=43165&cat=6&sub=18&subit=0|title=കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്‌ |date=ജൂൺ 5, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=ജൂൺ 6, 2009}}</ref>. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം [[കെ.എസ്. സേതുമാധവൻ|കെ.എസ്. സേതുമാധവന്‌]] ലഭിച്ചു.<ref>{{cite news|url=http://www.mathrubhumi.com/story.php?id=100081|title=ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌ |publisher=മാതൃഭൂമി|language=മലയാളം|accessdate=13 May 2010}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജെ.സി._ഡാനിയേൽ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്