"മെൻഡെലീവിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 34:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#ff99cc | color2=black }}
[[അണുസംഖ്യ]] 101 ആയ മൂലകമാണ് '''മെൻഡലീവിയം'''. '''Md''' (മുമ്പ് '''Mv''') ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. '''അൺനിൽ‌അൺനിയം''' എന്നും അറിയപ്പെടുന്നു (പ്രതീകം '''Unu'''). ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. [[റേഡിയോആക്ടീവ്|റേഡിയോആക്ടീവായ]] ഈ ട്രാൻസ്‌യുറാനിക് ലോഹ മൂലകം [[ആക്ടിനൈഡ്]] കുടുംബത്തിൽ ഉൾപ്പെടുന്നു. [[ആൽ‌ഫ കണം|ആൽ‌ഫ കണങ്ങളെ]] [[ഐൻസ്റ്റീനിയം|ഐൻസ്റ്റീനിയത്തിൽ]] കൂടിയിടിപ്പിച്ചാണ് ഇങ്കൃത്രിമമായി നിർമിക്കുന്നത്നിർമ്മിക്കുന്നത്. [[ദിമിത്രി മെൻഡലീവ്|ദിമിത്രി മെൻഡലീവിന്റെ]] ബഹുമാനാർത്ഥമാണ് ഇതിനെ മെൻഡലീവിയം എന്ന് നാമകരണം ചെയ്തത്.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
വരി 40:
 
== ഉപയോഗങ്ങൾ ==
വളരെ കുറഞ്ഞ അളവിൽ മാത്രമേ ഈ മൂലകം നിർമിക്കപ്പെട്ടിട്ടുള്ളൂനിർമ്മിക്കപ്പെട്ടിട്ടുള്ളൂ. ഗവേഷണോപരമായ ഉപയോഗങ്ങൾ ഒഴിച്ച് ഈ മൂലകത്തിന് മറ്റ് ഉപയോഗങ്ങക്ക് ഒന്നും തന്നെയില്ല.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മെൻഡെലീവിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്