"മലമ്പുഴ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Malampuzha River}}
[[കൽപ്പാത്തിപ്പുഴ|കൽപ്പാത്തിപ്പുഴയുടെ]] ഒരു പോഷകനദിയാണ് '''മലമ്പുഴ'''. [[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ. മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. [[മലമ്പുഴ അണക്കെട്ട്]] [[പാലക്കാട്]] നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 23.13 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളിൽ വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് മലമ്പുഴ ഡാം. (ഏറ്റവും വലുത് [[ഇടുക്കി]] അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിർമ്മാണം [[1949]]-ൽ ആരംഭിച്ചു. [[1955]]-ൽ പൂർത്തീകരിച്ച ഈ ഡാമിന്റെ നിർമ്മാണത്തിന് അന്ന് 5.3 കോടി രൂപ ചിലവായിചെലവായി. പാലക്കാടുവെച്ച് മലമ്പുഴ നദി കൽപ്പാത്തിപ്പുഴയിൽ ചേരുന്നു.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/മലമ്പുഴ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്