"ഭ്രമരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 27:
}}
 
[[ബ്ലെസ്സി]] സം‌വിധാനം ചെയ്ത് 2009 ജൂൺ 25-ന്‌ <ref name="mal1">{{cite web|url=http://malayalam.webdunia.com/entertainment/film/cinemanews/0906/24/1090624083_1.htm|title=ഭ്രമരം പ്രേക്ഷകർക്ക് മുന്നിൽ|language=Malayalam|accessdate=2009-07-06}}</ref>തിയേറ്ററുകളിൽ എത്തിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''ഭ്രമരം'''. [[മോഹൻലാൽ]] പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്‌.<ref>{{cite web|url=http://movies.rediff.com/review/2009/jun/26/watch-bhramaram-for-mohanlal.htm|title=Watch Bhramaram for Mohanlal|work=[[Rediff]]|accessdate=2009-07-19}}</ref> ഭൂമിക ചൗള, സുരേഷ് മേനോൻ, മുരളീകൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. [[അനിൽ പനച്ചൂരാൻ]] എഴുതിയ ഗാനങ്ങൾക്ക് മോഹൻ സിതാരയാണ് സംഗീത സം‌വിധാനം നിർവ്വഹിച്ചിരിക്കുന്നു. യൗവൻ എൻറർറ്റെയ്ൻമെൻറിൻറെ ബാനറിൽ രാജു വല്യത്തും സുൾഫിക്കറും ചേർന്നാണ് നിർമാണംനിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
 
==കഥ==
"https://ml.wikipedia.org/wiki/ഭ്രമരം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്