"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: es:Fuerza Aérea India
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 29:
ഹിമാലയൻ പോസ്റ്റുകളിലും സമതല പ്രദേശങ്ങളിലും ഏതു കാലാവസ്തയേയും അതിജീവിച്ചുകൊണ്ട് സൈനികാവശ്യങ്ങൾക്കുള്ള വിതരണ ശൃംഖല നിലനിർത്താൻ കഴിവുള്ളവയാണ് ഏ.എൻ. - 12 വിമാനങ്ങൾ.<ref>Raghuvanshi, Vivek (October 14, 2008). "India to Upgrade An-32 Transport Aircraft". Defence News. http://www.defensenews.com/story.php?i=3770221. Retrieved 2009-04-22.</ref> ഇന്ത്യൻ വ്യോമസേനയുടെ കയറ്റിറക്കു വിമാനങ്ങളായ് ഇവ പറക്കും കോട്ടകൾ എന്ന പേരിലണ് അറിയപ്പെടുന്നത്. മുന്നണി പ്രദേശങ്ങളിൽ ചരക്കു കയറ്റിറക്കിന് ഉപയോഗിക്കുന്ന ''ഫെയർ ചൈൽഡ്'' വിമാനങ്ങളാകട്ടെ ''പറക്കും കാറുകൾ'' എന്ന പേരിലും അറിയപ്പെടുന്നു. വളരെ കുറഞ്ഞ വിസ്തീർണമുള്ള താവളങ്ങളിൽനിന്നുപോലും ഉയർന്നു പൊങ്ങാൻ കാരീബസ് (Caribous) വിമാനങ്ങളോടൊപ്പം മലമ്പ്രദേശങ്ങളിൽ സൈനിക കയറ്റിറക്കു വിമാനമായി പഴയ ഡെക്കോട്ട വിമാനങ്ങളും ഉപയോഗപ്പെടുത്തി വരുന്നു. സൈനിക ആവശ്യങ്ങൾക്കുള്ള കയറ്റിറക്കിന് എലൗട്ടെ ഹെലികോപ്റ്ററുകളും, M1 - 4 ഹെലികോപ്റ്ററുകളും, ഓട്ടേഴ്സ് (Otters) വിമാനങ്ങളും ഉപയോഗിച്ചു വരുന്നു. എച്ച്. എസ്. - 74B കയറ്റിറക്കു വിമാനവും എലൗട്ടെ ഹെലികോപ്റ്ററുകളും ഇന്ത്യയിൽ തന്നെ നിർമിച്ചു വരുന്നു. തങ്ങൾ ഉപയോഗിച്ചുവരുന്ന് വിദേശ നിർമിതങ്ങളായ വിമാനങ്ങളുടെ അറ്റകുറ്റപണികൾക്കുള്ള മിക്ക സജ്ജീകരണങ്ങളും ഇന്ത്യൻ വ്യോമസേന ആവിഷ്ക്കരിച്ചിട്ടുണ്ട്. 1971 - ലെ യുദ്ധകാലത്ത് സ്വന്തം വിമാനങ്ങളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർ‌‌വഹിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിയുകയുണ്ടായി.
[[File:Light Combat Aircraft.jpg|thumb|[[എച് എ. എൽ. ൻറെ]] തേജസ് യുദ്ധ വിമനം.]]
വ്യോമസേനയ്ക്ക് ആവശ്യമുള്ള ക്യാമറാ, അഡാപ്റ്റേഴ്സ്, റഡാർസ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള റെക്ടിഫയറുകൾ മുതലായവ ഡിസൈൻ ചെയ്തു നിർമിക്കുന്നതിലുംനിർമ്മിക്കുന്നതിലും പരിഷകരിക്കുന്നതിലും ഇന്ത്യ വിജയം കൈവരിച്ചിട്ടുണ്ട്. ചില പ്രത്യേക ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിനും ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞിട്ടുണ്ട്. [[ഹാർ‌‌വാർഡ്]] എന്ന പരിശീലന വിമാനം ആകാശത്തുനിന്നും ഭൂമിയിലേക്കു റോക്കറ്റ് എയ്തു വിടുന്നതിനും, എ. എൻ. - 12 എന്ന കയറ്റിറക്കു വിമാനം ബോംബിങ്ങിനു പറ്റിയ വിധത്തിൽ പരിഷ്കരിച്ചതും ഇതിൻറെ ഉദാഹരണങ്ങളാണ്.
[[Image:Akash SAM.jpg|thumb|left|ആകാഷ് മിസൈൽ.]]
ആവശ്യം വരും‌‌മ്പോൾ ഉപയോഗപ്പെടുത്തും വിധം മനുഷ്യശക്തി ''റിസർ‌‌വിസ്റ്റ്'' ആയി നിറുത്താനുള്ള ഏർപ്പാടുകൾ വ്യോമസേനയ്ക്കുണ്ട്. മൂന്നു യുദ്ധ മേഖലകളിലായി 650 ആഫീസർമാരെയും, 5,000 വ്യോമ സൈനികരേയും 72 മണിക്കൂറുകൾക്കകം യുദ്ധരംഗത്തിറക്കാനും, റിസർ‌‌വിസ്റ്റുകളിൽനിന്ന് 9 ആഫീസർമാരെയും 235 വ്യോമസൈനികരെയും ഇത്രയും സമയത്തിനകം തന്നെ പ്രവർത്തന രംഗത്തെത്തിക്കാനും 1971 - ലെ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞു.
 
വ്യോമസേനയ്ക്കു വേണ്ടി പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിലുംനിർമ്മിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങൾ മെച്ചപ്പെടുത്തുന്നതിലും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പശ്ചിമ-പൂർ‌‌വ മേഖലകളിലാണ് പുതിയ വിമാനത്താവളങ്ങൾ കൂടുതലും നിർമിക്കപ്പെട്ടിട്ടുള്ളത്നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജയ്സാൽമർ, ഉത്തർലായ്, അമൃത്‌‌സർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ പുതിയ വിമാനത്താവളങ്ങൾ നിർമിച്ചിട്ടുണ്ട്. കരുതൽ താവളങ്ങളായാണ് ഇവയിൽ പലതും കരുതപ്പെട്ടിട്ടുള്ളത്. ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് പ്രധാനപ്പെട്ട സൈനിക വിമാനത്താവളങ്ങൾ ശത്രുക്കൾക്ക് എളുപ്പം കൺടുപിടിക്കാൻ ആവാത്തവിധം മറച്ചുവൈക്കുന്നതിലും (camouflage) ഇന്തൻ വിദഗ്ദ്ധന്മാർ വിജയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി നിർ‌‌വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 1971-ലെ അനുഭവങ്ങൾ വച്ചുകൊണ്ട് ഇലക്ട്രോണിക് വർത്താവിനിമയ സം‌‌വിധാനങ്ങൾ വിപുലമായ തോതിൽ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതും ഭാവിയിൽ ഏറെ പ്രയോജനപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
 
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട മൂന്നു യുദ്ധങ്ങളിൽ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാർന്ന അതിർത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിൻറെ ഫലമായി ഇന്ന് ഇന്ത്യൻ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിലും ഒരു വൻശക്തിയായി വളർന്നിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയിലെ പൈലെറ്റുകൾ തികച്ചും പ്രതികൂല സാഹചര്യങ്ങളിൽ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങൾ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങൾക്കു നേരെ ഥലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റ പണികൾ തീർക്കുന്നതിലും യുദ്ധവിമാന നിർമാണരംഗത്തുംനിർമ്മാണരംഗത്തും ഇന്ത്യൻ വിദഗ്ദ്ധൻ‌‌മാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിമാനത്തിൻറെ അഭികല്പന, വികസനം, നിർമാണംനിർമ്മാണം എന്നിവ സുദീർഘമായ ഒരു പ്രക്രിയയാണ്. വളരെയേറെ മുതൽമുടക്കും അതിനാവശ്യമാണ്.. വ്യോമസേനയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് വിഭവങ്ങളുടെ ലഭ്യതയക്കനുസരിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ എഛ്. എഫ്. - 24 (മാരുത്), നാറ്റ്, എഛ്. ജെ. റ്റി. - 16 (കിരൺ), എഛ്, എസ്. 748, മിഗ് - 21 തുടങ്ങിയ ഇനം വിമാനങ്ങൾ നിർമിച്ചുവരുന്നു.
 
==ചുമതലകൾ==
"https://ml.wikipedia.org/wiki/ഭാരതീയ_വായുസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്