"ബ്ലൂടൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sah:Bluetooth
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
[[ചിത്രം:bluetooth.jpg|thumb|200px|Right|കമ്പ്യൂട്ടറിൻറേ യു.എസ്.ബി സ്ലോട്ടിൽ ഘടിപ്പിക്കാവുന്ന ബ്ലു ടൂത്ത് അഡാപ്റ്റർ]]
[[ചിത്രം:ബ്ലൂ_ടൂത്ത്_ഹാൻസ്ഫ്രീ.jpg|thumb|200px|Right|മൊബൈൽ ഫോണുകളുടെ കൂടെ ഉപയോഗിക്കുന്ന ബ്ലൂ ടൂത്ത് ഹാൻസ്ഫ്രീ.]]
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വിവരസം‌വേദനത്തിനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യക്ക് '''ബ്ലൂടൂത്ത്''' എന്ന് പറയുന്നു. [[മൊബൈൽ ഫോൺ]], [[ലാപ് ടോപ്പ്]], [[കമ്പ്യൂട്ടർ]], [[പ്രിന്റർ]] തുടങ്ങിയ ഉപകരണങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ഇതുപയോഗിക്കുന്നു. [[തോഷിബ]], [[എറിക്സൺ]], [[നോക്കിയ]] മുതലായ കമ്പനികളാണ്‌ ഇത് സൃഷ്ടിച്ചത്. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള വിവരസം‌വേദനം ചിലവുചെലവു കുറഞ്ഞതായിരിക്കും. എന്നാൽ 100 മീറ്റർ അകലം മാത്രമേ പിന്തുണയ്ക്കുന്നുള്ളു.
== ഉപയോഗങ്ങൾ ==
ബ്ലൂടൂത്ത് ഒരു സ്റ്റാൻഡേർഡും പ്രോട്ടോക്കോളും കൂടിയാണ്. പരിധിയിൽ വരുമ്പോൾ ഉപകരണങ്ങളുമായി വിവരസം‌വേദനം നടത്താൻ ബ്ലൂടൂത്ത് സാധ്യമാക്കുന്നു. ബ്ലൂടൂത്ത് ഉപകരണങ്ങൾക്കുവേണ്ടി തിരച്ചിൽ നടത്തുമ്പോൾ തന്നെ കണ്ടു പിടിച്ച ഉപകരണങ്ങൾ പിന്തുണയ്ക്കുന്ന സേവനങ്ങളും ബ്ലൂടൂത്ത് ഐ.ഡി.യും കാണിക്കുന്നു.
"https://ml.wikipedia.org/wiki/ബ്ലൂടൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്