"ബോറിസ് യെൽത്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 35:
 
== കമ്യൂണിസത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് ==
[[1989]] മാർച്ച് മാസം യെൽസിന്റെ ജീവിതത്തിൽ വഴിത്തിരിവായ വർഷമാണ്‌. യു.എസ്.എസ്.ആർ. ചരിത്രത്തിലാദ്യമായി നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ജനങ്ങളുടെ പ്രതിനിധി സഭയിലേക്ക് മോസ്കോവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ചിലവുചെലവു ചുരുക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അദ്ദേഹത്തിന്‌ യു.എസ്.എസ്.ആർ. സുപ്രീം സോവിയറ്റിൽ സ്ഥാനം ലഭിക്കുകയും പിന്നീട്. അദ്ദേഹം മറ്റു പ്രതിനിധികളുടെയുമെല്ലാം നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സഭ മാനുഷികാവകാശങ്ങൾക്കായും ജനാധിപത്യവത്കരണത്തിനായും പോരാടിയിരുന്നു.
 
[[1990]] മേയിൽ അദ്ദേഹം റഷ്യൻ ഫെഡറേറ്റിവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ സുപ്രീം സോവിയറ്റിന്റെ സഭാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുള്ളിൽ അദ്ദേഹം [[മിഖായേൽ ഗോർബച്ചവ്]] തുടങ്ങിയ കമ്യൂണിസ്റ്റ് യാഥാസ്ഥിതികരുടെ കടുത്ത വിമർശകൻ എന്ന് പേരെടുത്തിരുന്നു. യെൽസിന്റെ അഭിപ്രായം, ഗോർബച്ചേവിന്റെ ഗ്ളാസ്ത്നോസ്തും [[പെരിസ്ത്രോയിക്ക]]യും പ്രവർത്തനങ്ങൾ ത്വരിതമാക്കുകയും ക്രെംലിൻ കൊട്ടാരത്തിൽ നിന്ന് അധികാരങ്ങൾ കൂടുതലും റിപ്പബ്ളിക്കിലേക്ക് മാറ്റുകയും വേണം എന്നായിരുന്നു. [[1990]] ജൂൺ 12 ന് റഷ്യൻ ഫെഡറേഷൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജൂലൈയിൽ യെൽസിൻ [[കമ്യൂണിസ്റ്റ് പാർട്ടി]] വിട്ടു.
"https://ml.wikipedia.org/wiki/ബോറിസ്_യെൽത്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്