"ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 21:
|}
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരമായ [[ഡെൽഹി|ഡെൽഹിയിലെ]] ഒരു പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമാണ് '''ഫിറോസ് ഷാ കോട്‌ല''' അല്ലെങ്കിൽ '''കോട്‌ല''' എന്നറിയപ്പെടുന്നത്. ഇതിന്റെ പേര് [[മുഗൾ]] രാജാവായിരുന്ന [[ഫിറോസ് ഷാ തുഗ്ലക്|ഫിറോസ് ഷാ തുഗ്ലകിന്റെ]] അനുസ്മരിച്ചാണ് ഇട്ടിരിക്കുന്നത്. ഇവിടെ ആദ്യത്തെ മത്സരം നടന്നത് [[നവംബർ 10]], [[1948]] ലാണ്. പ്രമുഖ ഇന്ത്യൻ ലെഗ് സ്പിന്നർ [[അനിൽ കുംബ്ലെ]] ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിംങ്സിൽ 10 വിക്കറ്റ് എന്ന നേട്ടം 1999 ൽ കൈവരിച്ചത് ഈ സ്റ്റേഡിയത്തിലാണ്. [[2005]] ൽ ഇതിന്റെ പുനർനിർമാണപുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. ഇതിന്റെ ഉടമസ്ഥത അവകാശവും നടത്തിപ്പും [[ഡെൽഹി ജില്ല ക്രിക്കറ്റ് അസ്സോസ്സിയേഷൻ|ഡെൽഹി ജില്ല ക്രിക്കറ്റ് അസ്സോസ്സിയേഷനിലാണ്]] (DDCA (Delhi District Cricket Association)). [[ഇന്ത്യൻ പ്രീമിയർ ലീഗ്|ഇന്ത്യൻ പ്രീമിയർ ലീഗിനു]] ശേഷം [[ഡെൽഹി ഡെയർഡെവിൾസ്]] ടീമിന്റെ ഹോം ഗ്രൌണ്ടായി ഇത് അറിയപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫിറോസ്_ഷാ_കോട്ട്‌ല_സ്റ്റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്