"പ്രൊപെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 64:
| OtherFunctn = [[എഥെയ്ൻ]]<br />[[ബ്യൂട്ടെയ്ൻ]] }}
}}
മൂന്ന് [[കാർബൺ]] ആറ്റങ്ങളുള്ള [[ആൽക്കെയ്ൻ|ആൽക്കെയ്നാണ്]] '''പ്രൊപെയ്ൻ'''. C<sub>3</sub>H<sub>8</sub> ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ [[വാതകം|വാതക]] രൂപത്തിലുള്ള ഇതിനെ മർദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. [[എണ്ണ]], [[പ്രകൃതി വാതകം]] എന്നിവയുടെ സംസ്കരണത്തിൽ മറ്റ് [[പെട്രോളിയം]] ഉല്പന്നങ്ങളിൽ നിന്നാണ് പ്രൊപെയ്ൻ നിർമിക്കുന്നത്നിർമ്മിക്കുന്നത്. [[എഞ്ചിൻ]], [[ബാർബെക്യു]], ഗൃഹ താപനം എന്നിവയിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
 
പ്രൊപെയ്ൻ, [[ബ്യൂട്ടെയ്ൻ]], [[പ്രൊപ്പിലീൻ]], [[ബ്യൂട്ടിലീൻ]] എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന [[ദ്രവീകൃത പെട്രോളിയം വാതകം]] അഥവാ എൽ.പി.ജി.
"https://ml.wikipedia.org/wiki/പ്രൊപെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്