"പ്രതിവിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്.
 
== നിർമാണനിർമ്മാണ രീതി ==
ആദ്യം [[വിഷം]] ചെറിയ അളവിൽ കുറെകാലം തുടർചയായി കുതിരയിൽ കുത്തിവയ്ക്കും. ദിവസം ചെല്ലുംഞോറും [[വിഷം|വിഷത്തിന്റെ]] അളവ് ക്രമമായി വർദ്ധിചുകൊണ്ടിരിക്കും.ഇങ്ങനെ കുതിവെയ്ക്കുന്നതിനാൽ കുതിരയുടെ ശരീരത്തിൽ പാമ്പിൻവിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിർമ്മിക്കപ്പെടുന്നു.അവസാനം ഒരു [[ബൂസ്റ്റ്ർ]] [[ഡോസ്]] വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവന്ഥയിലെത്തുബോൾ കുതിരയുടെ രക്തം ശേഖരിച്ച് അതിൽനിന്നു [[പ്രതിവിഷം]] അടങ്ങിയ [[സിറം]] വേർതിരിക്കുന്നു. ഈ സിറമാണു '''ആന്റിവെനം'''.
 
"https://ml.wikipedia.org/wiki/പ്രതിവിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്