"നയോബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 79:
 
== ഉപയോഗങ്ങൾ ==
നിയോബിയത്തിന് പല ഉപയോഗങ്ങളുമുണ്ട്. ചിലതരം [[തുരുമ്പിക്കാത്ത ഉരുക്ക്|തുരുമ്പിക്കാത്ത ഉരുക്കുകളിലേയും]] ഇരുമ്പിതര ലോഹസങ്കരങ്ങളിലേയും ഘടകമാണിത്. [[എച്.എസ്.എൽ.എ ഉരുക്ക്|എച്.എസ്.എൽ.എ ഉരുക്കിലെ]] ഒരു പ്രധാന ഘടകമാണിത്. ആധുനിക വാഹനങ്ങളുടെ നിർമാണത്തിലാണ്നിർമ്മാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങൾ
* ചിലതരം തുരുമ്പിക്കാത്ത ഉരുക്കുകൾക്ക് വേണ്ടിയുള്ള ആർക്ക് വെൽഡിങ് ദണ്ഡുകളിൽ ഉപയോഗിക്കുന്നു
* ആണവ വ്യവസായത്തിൽ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/നയോബിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്