"ചോക്കലേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[ചിത്രം:Chocolate.jpg|thumb|Chocolate most commonly comes in dark, milk, and white varieties, with cocoa solids contributing to the brown coloration.]]
 
[[കൊക്കോ|കൊക്കോ ചെടിയുടെ]] വിത്ത് ഉപയോഗിച്ച് നിർമിക്കുന്നനിർമ്മിക്കുന്ന സംസ്കൃതവും അസംസ്കൃതവുമായ പലതരം ഭക്ഷണ പദാർത്ഥങ്ങളേയാണ് '''ചോക്കലേറ്റ്''' എന്ന് പറയുന്നത്. [[തെക്കേ അമേരിക്കയിലെ]] ഉഷ്ണമേഖലാ പ്രദേശങ്ങളാണ് കൊക്കോയുടെ ജന്മനാട്. കുറഞ്ഞത് മൂന്ന് സഹസ്രാബ്ദങ്ങളായി ഇത് [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലും]] [[മെക്സികോ|മെക്സിക്കോയിലും]] കൃഷി ചെയ്യപ്പെടുന്നുണ്ട്.
== ചരിത്രം ==
മിക്ക മിസോഅമേരിക്കൻ വർഗ്ഗങ്ങളും കൊക്കോ പാനീയങ്ങൾ നിർമിച്ചിരുന്നു. [[മായൻ സംസ്കാരം|മായന്മാരും]] [[ആസ്ടെക് സംസ്കാരം|ആസ്ടെക്കുകളും]] കൊക്കൊ ഉപയോഗിച്ച് ക്സൊകൊലറ്റ്ൽ(xocolātl) എന്നൊരു പാനീയം നിർമിച്ചിരുന്നു. കയ്പ്പുള്ള വെള്ളം എന്നാണ് ആ [[നഹ്വാറ്റ്ൽ]] വാക്കിന്റെ അർത്ഥം.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/713645" എന്ന താളിൽനിന്ന് ശേഖരിച്ചത്