"ചെസ്സ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 53:
== കഥാതന്തു ==
{{രസംകൊല്ലി}}
ഐ പി എസ് ഓഫീസറായ കൃഷ്ണദാസ് ([[സായി കുമാർ]]) തന്റെ ജീവിത സായാഹ്നത്തിൽ തന്റെ രഹസ്യ ഭാര്യയേയും അതിലുള്ള മകനായ വിജയ കൃഷ്ണനേയും ([[ദിലീപ്]]) എല്ലാവർക്കും മുൻപിൽ വെളിവാക്കാനാഗ്രഹിക്കുന്നു. കൃഷ്ണദാസിന്റെ കാലശേഷം തനിയ്ക്ക് കിട്ടേണ്ട സ്വത്ത് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ അളിയനും പോലീസ് കമ്മീഷണറുമായ ദേവരാജൻ ([[വിജയരാഘവൻ]]) കൂട്ടരുമൊത്ത് മൂവരേയും വകവരുത്താൻ ശ്രമിയ്ക്കുന്നു. മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വിജയ കൃഷ്ണൻ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാൻ അന്ധനായി അഭിനയിക്കുന്നു. തന്റെ അമ്മയേയും അച്‌ഛനേയും വകവരുത്തിയവർക്കെതിരെയുള്ള പകവീട്ടലാണ് വിജയകൃഷ്ണനെ പിന്നീടുള്ള ജീവിത ലക്ഷ്യം. ശക്തരായ പ്രതിയോഗികൾക്കെതിരെ തന്റെ ബുദ്‌ധിയും തന്ത്രവും ഉപയോഗിച്ച് കുറച്ച് വിശ്വസ്ഥരുമായിവിശ്വസ്തരുമായി വിജയകൃഷ്ണൻ കരുനീക്കങ്ങൾ ആരംഭിക്കുകയായി.
{{രസംകൊല്ലി-ശുഭം}}
 
"https://ml.wikipedia.org/wiki/ചെസ്സ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്