"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പുതിയ ചിൽ ...)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
{{നാനാർത്ഥം|പറ}}
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകൽ വാദ്യം|തുകൽ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാൾ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളിൽ '''വീക്കൻ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിർമിക്കുന്നത്നിർമ്മിക്കുന്നത്. [[തോൽപ്പാവക്കൂത്ത്|തോൽപ്പാവക്കൂത്തിലും]] [[കണ്ണ്യാർകളി|കണ്ണ്യാർകളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍
 
{{Musical-instrument-stub}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/713611" എന്ന താളിൽനിന്ന് ശേഖരിച്ചത്