"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ur:سلطنت دہلی
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
=== ഖിൽജി രാജവംശം ===
{{main|ഖിൽജി രാജവംശം}}
മുഹമ്മദ് ഘോറിയുടെ കാലത്തു തന്നെ ബംഗാളിന്റെ ഭരണകർത്താക്കളായി മാറിയ ഖിൽജി അഥവാ ഖൽജികൾ, മാംലൂകുകളുടെ സാമന്തരായിരുന്നു. ഒരു അട്ടിമറിയിലൂടെ [[ജലാലുദ്ദീൻ ഫിറൂസ് ഖിൽജി]] മാംലൂക് രാജവംശത്തെ പുറത്താക്കി സാമ്രാജ്യം പിടിച്ചടക്കി. ഖിൽജികൾ [[ഗുജറാത്ത്]], [[മാൾ‌വ]] തുടങ്ങിയ പ്രദേശങ്ങൾ കൈയടക്കുകയും ആദ്യമായി [[നർമദ നദി|നർമദ നദിയുടെ]] തെക്കുഭാഗത്തേക്ക് അതായത് [[തമിഴ്‌നാട്|തമിഴ്‌നാടു]] വരെ പര്യവേഷണങ്ങൾ നടത്തി. 1320-ൽ ഖിൽജി രാജവംശത്തിലെ മൂന്നാമത്തെ സുൽത്താനായിരുന്ന [[ഖുത്ബ്ദീൻ മുബാരക് ഷാ|ഖുത്ബ്ദീൻ മുബാരക് ഷായെ]], സുൽത്താന്റെ വിശ്വസ്ഥനായിരുന്നവിശ്വസ്തനായിരുന്ന [[ഖുർസു ഖാൻ]] കൊലപ്പെടുത്തി സ്വയം സുൽത്താനായി പ്രഖ്യാപിച്ചു. അതോടെ ഖിൽജി വംശത്തിന്‌ അന്ത്യമായി.
 
=== തുഗ്ലക് രാജവംശം ===
വരി 166:
ദില്ലി സുൽത്താനത്ത് പോലെയുള്ള ഒരു വിസ്തൃതമായ സാമ്രാജ്യം ഭരിക്കുന്നതിന്‌ കഴിവുറ്റ പ്രാദേശികഭരണാധികാരികൾ അത്യാവശ്യമായിരുന്നു. പ്രഭുക്കന്മാരേയും ജന്മികളേയും മറ്റും ഗവർണർ സ്ഥാനം ഏല്പ്പിക്കാതെ സൈന്യത്തിലേക്ക്ക് വേണ്ടി വാങ്ങിയ [[ബന്ദഗൻ]] എന്നു വിളിക്കുന്ന അടിമകളേ ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കാൻ സുൽത്താന്മാർ പ്രത്യേകിച്ചും [[ഇൽത്തുമിഷ്]] ശ്രദ്ധിച്ചിരുന്നു.
 
അവരെ പ്രത്യേകം പരിശീലിപ്പിച്ച് സാമ്രാജ്യത്തിന്റെ പ്രധാനഭരണസ്ഥഅനങ്ങളിൽ അവരോധിച്ചു. ഇത്തരം അടിമകൾ യജമാനനോട് തികഞ്ഞ വിശ്വസ്ഥതവിശ്വസ്തത പുലർത്തിയിരുന്നതിനാൽ ഈ ഭരണരീതി സുൽത്താന്മാർക്ക് താരതമ്യേന എളുപ്പമുള്ളതായിരുന്നു.
 
ഖിൽജിമാരും തുഗ്ലകുകളും ഇത്തരം അടിമകളെ ഉപയോഗ്ഗിക്കുന്ന രീതി തുടർന്നു. ഇതിനുപുറമേ തങ്ങളുടെ ആശ്രിതരായ സാധാരണക്കാരേയും ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകി. അവരെ ജനറൽമാരും, ഗവർണർമാരുമാക്കി. ഇത് ഒരുതരത്തിൽ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമായി.
"https://ml.wikipedia.org/wiki/ദില്ലി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്