"വൈദ്യുതകാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: wo:Mbëjbijjaan |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 4:
വൈദ്യുതി സംവഹിക്കുന്ന ഒരു [[ചാലകം]] അതിനു ചുറ്റും ഒരു കാന്തിക ക്ഷേത്രം സൃഷ്ടിക്കുന്നു. ഇത് ഒരു ലളിതമായ വൈദ്യുത കാന്തമായി കണക്കാക്കാം. ഇങ്ങനെയുണ്ടാകുന്ന കാന്തിക ക്ഷേത്രത്തിന്റെ അളവ് പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവിന് നേർ അനുപാതത്തിലായിരിക്കും.
ചാലകത്തെ ഒരു ചുരുളാക്കി വയ്ക്കുമ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന കാന്തിക ക്ഷേത്രത്തിന്റെ അളവ് കൂടുന്നു. അപ്പോൾ ചുരുളിന്റെ ഓരോ ചുറ്റും(turn) നിർമ്മിക്കുന്ന കാന്തിക ബലരേഖകൾ ചുരുളിന്റെ അക്ഷത്തിലൂടെ കടന്നു പോകുകയും അങ്ങനെ തീവ്രത കൂടിയ കാന്തിക ക്ഷേത്രം സംജാതമാകുകയും ചെയ്യുന്നു. ഒരു നീണ്ട കുഴലിന്റെ ആകൃതിയിലുള്ള കമ്പി ചുരുളിനെ [[സോളിനോയിഡ്]] എന്നു പറയുന്നു. ഉഴുന്നു വടയുടെ ആകൃതിയിൽ വളച്ച സോളിനോയിഡിനെ [[ടോറോയിഡ്]] എന്നു പറയുന്നു. ഒരു ഫെറൊ മാഗ്നറ്റിക് പദാർത്ഥം(ഉദാ:[[ഇരുമ്പ്]]) കൊണ്ട് നിർമ്മിച്ച കോർ ചുരുളിനുള്ളിൽ വച്ചാൽ കൂടുതൽ ശക്തിയുള്ള കാന്തിക ക്ഷേത്രം
{{Physics-stub}}
|