37,054
തിരുത്തലുകൾ
(ചെ.) (പുതിയ ചിൽ ...) |
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.) |
||
[[ഗോതമ്പ്]] പൊടിയും [[ഉപ്പ്|ഉപ്പും]] [[യീസ്റ്റ്|യീസ്റ്റും]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് '''ഹുബ്സ്''' (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികൾക്കിടയിൽ '''കുബ്ബൂസ്''' എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും ഹുബ്സ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}}വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. [[ഗൾഫ് രാജ്യങ്ങൾ|ഗൾഫ് മേഖലയിലെ]] ഒരു പ്രധാന ആഹാര പദാർഥമാണ് ഹുബ്സ്. [[ഗൾഫ് യുദ്ധം|ഗൾഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്സായിരുന്നു. <ref name="book1"/>
ഹുബ്സ് പലതരം ഉണ്ട്. അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. [[ഈജിപ്ത്|മിസ്റി]], [[ഇറാൻ|ഇറാനി]], [[പാകിസ്താൻ|പാകിസ്താനി]] [[ഫലസ്തീൻ|ഫലസ്തീനി]] എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്സുകൾ ചേരുവകകളിലും വലിപ്പത്തിലും
== തമീസ് ==
[[ചിത്രം:THAMEES-FURNACE-015.JPG|right|thumb|200px|തമീസ് ചുട്ടെടുക്കുന്നു]]
|