"ഹിജഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ne:हिजडा, te:నపుంసకుడు; cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 10:
[[പ്രമാണം:Hijra Protest Islamabad.jpg|thumb|175px|[[പാകിസ്താൻ|പാകിസ്താനിലെ]] ഇസ്ലാമബാദിൽ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രകടനം നടത്തുന്ന ഒരുകൂട്ടം ഹിജഡകൾ]]
 
ഹിജഡകളിൽ ഭൂരിഭാഗവും വളരെ ചിലവ്ചെലവ് കുറഞ്ഞ ജീവിതശൈലി പിന്തുടരുന്നവരാണ്. ഇവർ സമൂഹത്തിൽ നിന്നും അകന്നുമാറി ഒറ്റപ്പെട്ടു താമസിക്കുന്നു. തെരുവിൽ നിന്നും, ബസ്, തീവണ്ടി തുടങ്ങിയ വാഹനങ്ങളിൽ യാത്രചെയ്യുന്നവരിൽ നിന്നും പണം പിരിച്ചും, കല്ല്യാണങ്ങളിലും മറ്റും നൃത്തം കളിച്ചും, പാട്ടു പാടിയും, ഇവർ ജീവിക്കാനാവശ്യമായ പണം സമ്പാദിക്കുന്നു.<ref>Bradford, Nicholas J. 1983. "Transgenderism and the Cult of Yellamma: Heat, Sex, and Sickness in South Indian Ritual." Journal of Anthropological Research 39 (3): 307-22.</ref>
 
== സിനിമാ, ടി വി മേഖലയിൽ ==
"https://ml.wikipedia.org/wiki/ഹിജഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്