"തൂലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:تولیوم
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 53:
{{Elementbox_footer | color1=#ffbfff | color2=black }}
 
[[അണുസംഖ്യ]] 69 ആയ മൂലകമാണ് '''തൂലിയം'''. '''Tm''' ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. [[ലാന്തനൈഡ്]] കുടുംബത്തിൽ ഉൾപ്പെടുന്നു. [[അപൂർ‌വ എർത്ത് മൂലകം|അപൂർ‌വ എർത്ത് മൂലകങ്ങളിൽ]] ഏറ്റവും അപൂർ‌വമായ മൂലകമാണ് തൂലിയം. പ്രകൃത്യാ ഉണ്ടാകുന്ന തൂലിയം അതിന്റെ സ്ഥിരതയുള്ള [[ഐസോട്ടോപ്പ്|ഐസോട്ടോപ്പായ]] Tm-169 കൊണ്ടാണ് പൂർണമായും നിർമിക്കപ്പെട്ടിരിക്കുന്നത്നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
 
== ശ്രദ്ധേയമായ സ്വഭാവാസവിശേഷതകൾ ==
വരി 59:
 
== ഉപയോഗങ്ങൾ ==
*[[ലേസർ]] ലൈറ്റുകളുടെ നിർമാണത്തിൽനിർമ്മാണത്തിൽ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഉയർന്ന നിർമാണച്ചെലവ്നിർമ്മാണച്ചെലവ്, മറ്റ് വാണിജ്യ ഉപയോഗങ്ങൾ വളർന്ന്‌വരുന്നതിന് ഒരു തടസമാണ്.
*ഉയർന്ന താപ അതിചാലകങ്ങളിൽ യിട്രിയത്തേക്കാൾ മികച്ച കാഥോഡായി ഉപയോഗിക്കുന്നു.
*സ്ഥിരമായ തൂലിയം (Tm-169) [[ആണവ റിയാക്ടർ|ആണവ റിയാക്ടറിൽ]] കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കിയശേഷം, പിന്നീട് കൊണ്ടുനടക്കാവുന്ന [[എക്സ്-കിരണം|എക്സ്-കിരണ]] ഉപകരണങ്ങളിൽ [[റേഡിയേഷൻ]] സ്രോതസ്സായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.
*അസ്ഥിര ഐസോട്ടോപ്പായ Tm-171 ഊർജ്ജസ്രോതസ്സായി ഉപയോഗിക്കാമെന്ന് കരുതപ്പെടുന്നു.
*Tm-169, ഒരുതരം സെറാമിക് കാന്തിക വസ്തുവായ ഫെറൈറ്റിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് ഉപകരണങ്ങളുടെ നിർമാണത്തിന്നിർമ്മാണത്തിന് വേണ്ടിയാണിത് ഉപയോഗിക്കുന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/തൂലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്