"കോപ്പർനിഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: stq:Copernicium, zh-yue:鎶
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19:
[[അണുസംഖ്യ]] 112 ആയ മൂലകത്തിന്റെ [[ഐയുപിഎസി]] നാമമാണ് '''കോപ്പർനിസിയം'''<ref>Following the [[Traditional English pronunciation of Latin|traditional literary pronunciation]] of Latinate names in English, starting like ''[[Copernicus]]'' and rhyming with ''[[Americium]].'' Hofmann prefers the pronunciation {{IPA-en|ˌkɒpərˈniːsiəm||copernicium.ogg}} {{respell|KOP|ər|NEE|see-əm}}, starting like ''[[copper]]'' and rhyming with ''[[paramecium]],'' though neither is official.</ref>. ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം '''Cn''' ആണ്.
2010 ഫെബ്രുവരി 20 ന് കോപ്പർനിസിയം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് ഇതിന്റെ താത്കാലിക നാമം അൺഅൺബിയം (പ്രതീകം Uub) എന്നായിരുന്നു<ref>{{citejournal|author=J. Chatt|journal=Pure Appl. Chem.|year=1979|volume=51|pages=381–384|title=Recommendations for the Naming of Elements of Atomic Numbers Greater than 100|doi=10.1351/pac197951020381}}</ref>.
കോപ്പർനിസിയം ആദ്യമായി നിർമ്മിക്കപ്പെട്ടത് ജി.എസ്.ഐ ഹെംഹോൽട്സ് സെന്റർ ഫോർ ഹെവി അയോൺ റിസർച്ചിൽ (GmbH) 1996-ൽ ആണ്. 2009-ൽ ഐ.യു.പി.എ.സി ഈ മൂലകത്തിന്റെ നിർമാണംനിർമ്മാണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐ.യു.പി.എ.സി സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന അണുഭാരമുള്ള മൂലകമാണിത്.
[[സൂപ്പർഹെവി മൂലകം|സൂപ്പർഹെവി മൂലകങ്ങളുടെ]] കൂട്ടത്തിലാണ് കോപ്പർനിസിയം ഉൾപ്പെടുന്നത്. 12ആം ഗ്രൂപ്പ് മൂലകങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ ഈ മൂലകവും കാണിക്കുന്നുവെന്ന് ഈയടുത്ത് നടന്ന പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
== അവലംബം ==
"https://ml.wikipedia.org/wiki/കോപ്പർനിഷ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്