"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: jv:Coca-Cola
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 31:
ഇപ്പോൾ കാണുന്ന കുപ്പി 1915 -ലാണ് പുറത്തുവരുന്നത്.
 
== നിർമ്മാണം ==
== നിർമാണം ==
=== രാസഘടന ===
കാണുക: [[:en:Coca-Cola formula|English Wikipedia: Coca-Cola formula]]
വരി 65:
 
=== ഇന്ത്യയിൽ ===
കുപ്പിയിലടക്കപ്പെട്ട പാനീയങ്ങളിൽ കീടനാശിനികളുടെ അംശം കാണപ്പെട്ടതിനെത്തുടർന്ന്‌, [[ഇന്ത്യ|ഇന്ത്യയിൽ]] ഒരു വൻ‌വിവാദം പൊട്ടിപ്പുറപ്പെട്ടു. ഒരു സർക്കാരിതര സംഘടനയായ [[സെൻറർ ഫോർ സയൻസ് & എൻ‌വയറന്മെൻറ്‌ (സി. എസ്. ഇ)]] ആണ് 2003 - ൽ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്. സി. എസ്. ഇ യുടെ കണക്കനുസരിച്ച്‌, [[പെപ്സി|പെപ്സിയിലും]] കൊക്ക-കോളയിലും മറ്റും, അനുവദനീയമായതിൽ വളരെക്കൂടുതൽ [[ലിൻ‌ഡേൻ]], [[ഡി.ഡി.ടി.]], [[മാലതിയോൺ]], [[ക്ലോറോപൈറിഫോസ്]] മുതലായ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഈ കണ്ടെത്തലിനെതുടർന്ന് ഇന്ത്യൻ പാർലമെന്റിന്റെ ക്യാന്റീനിൽ കൊക്കകോളയുൾപ്പെടെയുള്ള ഉത്പന്നങ്ങൾ നിരോധിച്ചു. പല സംസ്ഥാനങ്ങളും വിദ്യാലയങ്ങളിലും മറ്റും ഇത്തരം പാനീയങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഏറ്റന്വും ഒടുവിൽ, 2006 ഓഗസ്റ്റ് മാസത്തിൽ, കേരള ഭരണകൂടം, പെപ്സിയുടെയും കൊക്ക-കോളയുടെയും നിർമാണവുംനിർമ്മാണവും വിതരണവും [[കേരളം|കേരളത്തിൽ]] നിരോധിച്ചുവെങ്കിലും, കേരളാ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.
 
=== പ്രതിഷേധ സമരങ്ങൾ ===
==== പ്ലാച്ചിമട ====
{{Main|പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം}}
2000 തിൽ, കൊക്ക കോള കമ്പനി, കേരളത്തിലെ, [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]], [[പ്ലാച്ചിമട|പ്ലാച്ചിമടയിൽ]] ഒരു നിർമാണകേന്ദ്രംനിർമ്മാണകേന്ദ്രം സ്ഥാപിച്ചു. ഒരു കൊല്ലത്തിനകം സമീപപ്രദേശങ്ങളിലെ ഭൂഗർഭജലസംഭരണത്തിൽ കുറവു കാണുകയും, കിണറുകൾ മലിനമാകുകയും ചെയ്തു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്